Mallu traveler Shakir explaination about living in a isolated ward at Kannur | Oneindia Malayalam

2020-03-09 892

Mallu traveler Shakir Subhan explaination about living in a isolated ward at Kannur
കേരളം എങ്ങനെ മാരക വയറസിനെ നേരിടുന്നു എന്നതിന്റെ കൃത്യമായ ദൃശ്യാവിഷ്ക്കാരമാണ് ഷാക്കിറിന്റെ വ്ലോഗ്, ഷാക്കിറിനെ പോലെയുള്ളവർ മലയാളികൾക്ക് തരുന്നത് ഒരുപാട് ആത്മവിശ്വാസം തന്നെയാണ്, വ്യാജവാര്ത്തകളും വ്യാജ വാട്സാപ്പ് സന്ദേശങ്ങളും അരങ്ങു തകർക്കുന്ന ഓൺലൈൻ ലോകത്തിൽ ഇത്തരം നല്ല വീഡിയോകൾ ലോകം ഏറ്റെടുക്കുന്നത് സന്തോഷം നൽകുന്ന കാര്യം തെന്നെയാണ്, നിങ്ങൾ ഒരു മാതൃകയാണ് , ഇനിയും തുടരുക

Videos similaires